ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...
ഗുരുവായൂര്‍ ദേവസ്വം നന്ദന് 20 വര്‍ഷങ്ങൾക്ക് മുമ്പ് കര്‍ണാടകയിലെ ഒരു വനയോര ഗ്രാമത്തില്‍ നിരന്തര ശല്യമായി മാറി മദിച്ചു നടന്ന ഒരു കാട്ടാനയുണ്ടായിരുന്നു. പല തവണ ആനയെ അകറ്റി നിര്‍ത്താന്‍ പഠിച്ച വിദ്യ പതിനെട്ടും പയറ്റിയിട്ടും ഗ്രാമവാസികള്‍ക്ക് നിരാശ ആയിരുന്നു ഫലം. ഒടുവില്‍ ഫോറസ്റ്റുകാരുടെ കഠിനമായ പരിശ്രമത്തിൽ അവന് ആന കൊട്ടിലിൽ തളയ്ക്കപ്പെട്ടു. ആ സമയം ഇങ്ങ് നമ്മുടെ ഈ കൊച്ചു കേരളത്തില്‍ കോഴിക്കോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ജനറല്‍ മനേജര്‍ ശ്രീ നന്ദകുമാര്‍, 'ഗുരുവായൂര്‍ ഉണ്ണികണ്ണന് നടയിലിരുത്താനായി നല്ലൊരു കുട്ടികൊമ്പനെ' തേടി നടക്കുകയായിരുന്നു. അപ്പോഴാണ് ആ വാർത്ത അദേഹത്തിന്റെ കാതുകളിൽ എത്തിയത്. കര്‍ണാടക ഫോറസ്റ്റുകാർക്ക് അടുത്തിടെ വനയോര മേഖലയില്‍ നിന്നും 24 വയസ്സുള്ള ഒരു സുന്ദരൻ കൊമ്പനെ കിട്ടിയിരിക്കുന്നു. ഉടനെ വിട്ടു കര്‍ണാടകയിലേക്ക്. കണ്ടു, ഇഷ്ട്ടപെട്ടു, കൊണ്ടിങ്ങട് പോന്നു. അതായിരുന്നു സംഭവിച്ചത്. നേരെ നാകേരി മനയില്‍, ഒരാഴ്ച കാലത്തോളം കൊണ്ട് നിര്‍ത്തിയ ആനയെ,നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി 1996ല്‍ നന്ദകുമാര്‍, "നന്ദന്"...
Comments
Post a Comment