നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവൻ വിരണ്ട്‌ ഓടാൻ നോക്കിയപ്പോൾ രണ്ടാം പാപ്പാനായ അനീഷ് കാട്ടിയ സാഹസികതയ്ക്ക് ഒരു ബിഗ് സലൂട്ട്. വലിയ അപകടം ഒഴിവാക്കിയതിന്.

പല പ്രതിസന്ധികളിലൂടെയാണ് ഇന്ന് ഉത്സവ സീസണ് കടന്ന് പൊയ്കൊണ്ടിരിക്കുന്നത്.. കഴിഞ്ഞ വര്ഷത്തേക്കാളും ആനകൾ തെറ്റുന്നത് കൂടുതലായിരിക്കുന്നു...
 



പൂരം നടത്തിപ്പ് ക്കാരും ആനപപ്പന്മാരും ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത് കുത്തിപൊക്കിയുള്ള തലപൊക്ക മത്സരങ്ങളൊക്കെ ഒഴിവാക്കി നല്ല രീതിയിൽ പൂരം നടത്താൻ ഓരോ കമ്മറ്റിക്കാരും ശ്രധിക്കേണ്ടതാണ്...


 നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

Comments

  1. rb88 Casino Review 2020 | Bonuses, Software and Facts
    Our detailed Rb88 Casino review is here! It's rb88 an excellent choice, 샌즈카지노 and provides high-quality online gaming. Read our expert review before signing up! 메리트카지노

    ReplyDelete

Post a Comment

Popular posts from this blog

ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...

ഗജ പോക്കിരി ഗുരുവായൂർ വലിയ മാധവൻകുട്ടി, പച്ച മാംസത്തോട് വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും