ഗുരുവായൂർ ഇന്ദ്രസനെ കണ്ടപ്പോൾ കൊച്ചുമിടുക്കിക്ക് ഒരാഗ്രഹം പൈനാപ്പിൾ കൊടുത്തു ഒന്ന് മയക്കണം.കൂട്ടത്തിൽ ഒന്ന് തൊടും ചെയ്യാം ..ആഗ്രഹം സഫലമാക്കി മിടുക്കി വീഡിയോ കാണാം,..

ഉൽസവവും മേളവും തായമ്പകയുമൊന്നുമല്ല ഇവൾക്ക് കമ്പം ആനയാണ്. പൂരപ്പറമ്പിലിങ്ങനെ തലയെടുപ്പോടെ നിൽക്കുന്ന ആനയെ കണ്ടപ്പോൾ ഇൗ കുഞ്ഞിന് ഒരു മോഹം. ആനയെ ഒന്നു തൊടണം. 


 ഇപ്പോൾ വാട്സപ്പിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്... പാപ്പാനെ ചാക്കിലാക്കുന്ന മിടുക്കി.... ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യൂ



ആന എന്ന വലിയ ജീവിയെ അടുത്തറിയാൻ ശ്രമിക്കുന്ന കൊച്ചു മിടുക്കി.. കയ്യിൽ പൈൻആപ്പിൾ കൊണ്ട് ആനയുടെ അടുത്തേക്ക് വന്നു അത് ആനകാരന്റെ കയ്യിൽ ഏല്പിച്ചു ആനക്ക് അത് കൊടുക്കുന്നു,

പിന്നീട് ആനയെ പറ്റി ആനക്കാരനോട് എന്തൊക്കെയോ ചോദിക്കുന്നു..അവസാനം ആനകാരന്റെ അനുവാദത്തോടെ അവനെ ഒന്ന് തൊട്ട് നോക്കാൻ ആനയുടെ നടയുടെ അരികിൽ..അല്പം സമയം ആനയെ തൊട്ട് നോക്കി, അവന്റെ നടയിൽ തലോടി അവൾ ആസ്വദിക്കുന്നു..ഈ സമയം അത്രെയും ആന തന്റെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നു, ചട്ടക്കാരൻ കൊച്ചു മിടുക്കിയെ ശ്രദ്ധിച്ചു ആനയുടെ അടുത്ത് നിർത്തി, അൽപനേരം കഴിഞ്ഞു അദ്ദേഹം അവളെ പതിയെ ആനയുടെ സമീപത്തു നിന്ന് മാറ്റി ഒരു ചെറിയ കുശലാന്വേഷണം.

.കൊച്ചു മിടുക്കി ആനയെ കണ്ടും തൊട്ടത്തിന്റെ സന്തോഷത്തിൽ അടുത്ത് നിന്ന അവളുടെ വീട്ടുകാരുടെ അടുത്തേക്ക് പോയി...എറണാകുളം ശിവക്ഷേത്ര ഉത്സവത്തിന്റെ ആറാട്ട് ദിവസം പഞ്ചവാദ്യത്തിന് ഇടക്ക് നിന്ന് പകർത്തിയ ദൃശ്യം...ഈ ഉത്സവത്തിൽ ഏറ്റവും കൂടുതൽ ആകർഷിച്ച കൂട്ടുകെട്ട്

ഗുരുവായൂർ ഇന്ദ്രസെനും അവന്റെ പ്രിയപ്പെട്ട ശിങ്കൻ ചേട്ടനും... 

Comments

Popular posts from this blog

ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...

Elephant booking number kerala

ആനകഥ.. താടമുട്ടെ ഒലിക്കുന്ന സമയത്തു കേരളത്തിലെ ഏറ്റവും ഭാരമേറിയ തിടമ്പ് എന്ന് ഖ്യാതി ഉള്ള ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി ഭംഗിയായി എഴുന്നള്ളിപ്പ് പൂർത്തിയാക്കിയ ചരിത്രമുള്ള കൊമ്പന്റെ കഥ